Spark Stories
Spark Stories
  • 490
  • 40 679 485
നഷ്ടങ്ങളുടെ കൂമ്പാരം നികത്താൻ റോഡരികിൽ കാപ്പി കച്ചവടം നടത്തി കോടികൾ വിറ്റുവരവ് നേടുന്ന സംരംഭകൻ |
നഷ്ടങ്ങളുടെ കൂമ്പാരം നികത്താൻ റോഡരികിൽ കാപ്പി കച്ചവടം നടത്തി കോടികൾ വിറ്റുവരവ് നേടുന്ന സംരംഭകൻ |
Переглядів: 1 052

Відео

കാറിന്റെ ഡിക്കിയിൽ നിന്നും തുടങ്ങിയ സംരംഭം; ഇന്ന് 100 ബ്രാഞ്ചിലേക്കുള്ള പ്രയാണം
Переглядів 8104 години тому
കാറിന്റെ ഡിക്കിയിൽ നിന്നും തുടങ്ങിയ സംരംഭം; ഇന്ന് 100 ബ്രാഞ്ചിലേക്കുള്ള പ്രയാണം
കാറിന്റെ ഡിക്കിയിൽ നിന്നും തുടങ്ങിയ സംരംഭം; ഇന്ന് 100 ബ്രാഞ്ചിലേക്കുള്ള പ്രയാണം | SPARK STORIES
Переглядів 17 тис.12 годин тому
ഇതാ ഒരു കിടിലന്‍ ആശയം. മോഡുലാര്‍ ബാത്ത് റൂം!. ഒരുക്കിയത് മലപ്പുറം താനൂര്‍ സ്വദേശി ഷിഹാബുദ്ദീന്‍ അമലേരി. മലയാളിയെ ഞെട്ടിച്ച കണ്‍സപ്റ്റിന് പിന്നില്‍ ഷിഹാബുദ്ദീന്‍ ഒഴുക്കിയ വിയര്‍പ്പിനും അധ്വാനത്തിനും കൈയ്യും കണക്കുമില്ല. ലോറി ക്‌ളീനറായി ഔദ്യോഗിക ജീവിതത്തിലേക്ക് കടക്കുമ്പോള്‍ മനസില്‍ കിടന്നു തിളച്ചത് സ്വന്തം സംരംഭം എന്ന ആശയം. പ്ലമ്പിങ്ങിനും ഇലക്ട്രീഷ്യൻ ജോലികളുമായി ജീവിതം മുന്നോട്ടു പോയി. സഹോദരിയ...
ഉപഭോക്താക്കളുടെ മനസ്സിനിണങ്ങുന്ന എല്ലാം ലഭിക്കുന്ന MILANTIQUEന്റെ സ്പാർക്കുള്ള കഥ...
Переглядів 1,1 тис.14 годин тому
ഉപഭോക്താക്കളുടെ മനസ്സിനിണങ്ങുന്ന എല്ലാം ലഭിക്കുന്ന MILANTIQUEന്റെ സ്പാർക്കുള്ള കഥ...
പ്യൂണില്‍ നിന്ന് സംരംഭകനായ യുവാവ്; ഇന്ന് കോടികള്‍ മൂല്യമുള്ള ബില്‍ഡേഴ്‌സിന്റ ഉടമ | SPARK STORIES
Переглядів 7 тис.День тому
ബികോം പൂര്‍ത്തിയാക്കിയെങ്കിലും അരുണ്‍ എം ജീവിക്കാനായി നെട്ടോട്ടമോടി. പ്യൂണായും മേസണായും പ്ലമ്പറായും ഇലക്ട്രീഷ്യനായും പല പണികളും ചെയ്തു. ജീവിതം രക്ഷപെട്ടില്ല, ഒടുവില്‍ ധനകാര്യ സ്ഥാപനത്തില്‍ ജോലിയില്‍ കയറി. സംരംഭം സ്വപ്‌നം കണ്ട നാല് സുഹൃത്തുക്കളെ ഒപ്പം ചേര്‍ത്ത് നാസാ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. ആദ്യ പ്രോജക്റ്റില്‍ കിട്ടിയ ചെറിയ ലാഭം മൂലധനമാക്കി സംരംഭം വികസിപ്പിച്ചു. സ...
കരഞ്ഞിട്ടുണ്ട്, പട്ടിണി കിടന്നിട്ടുണ്ട്; ഒരു സാധാരണക്കാരൻ കോടീശ്വരനായ കഥ | SPARK STORIES
Переглядів 4,3 тис.14 днів тому
സഹോദരന്റെ പഠിപ്പ് മുടങ്ങാതിരിക്കാൻ പത്താം ക്‌ളാസിൽ പഠനമുപേക്ഷിച്ച് പിതാവിനെ സഹായിക്കാൻ ബിസിനസ് മേഖലയിലേക്ക് ചേക്കേറിയ തലശ്ശേരിക്കാരൻ.. ഉമ്മ നൽകിയ സ്വർണം വിറ്റ് മാലയും, വളയും, കമ്മലും വിറ്റിരുന്ന ഫാൻസി സ്റ്റോർ തുടങ്ങി. വിശപ്പാണ് മുഖ്യമെന്ന ബോധ്യത്തിൽ ഫാൻസി സ്റ്റോറിൽ നിന്നും ബേക്കറി ബിസിനസ് ആരംഭിച്ച വ്യക്തി. ഇന്ന് മുപ്പത്തഞ്ചിൽപ്പരം ഔട്ലെറ്റുകൾ ഉള്ള, 800ൽപരം തൊഴിലാളികളുള്ള റോയൽ ബേക്കറി സാമ്രാജ്യത...
കോടികളുടെ നഷ്ടങ്ങളിൽ പതറാത്ത വീട്ടമ്മ; ഇന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടിങ്ങിലൂടെ 550 കോടി വിറ്റുവരവ് |
Переглядів 14 тис.21 день тому
കോടികളുടെ നഷ്ടങ്ങളിൽ പതറാത്ത വീട്ടമ്മ; ഇന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടിങ്ങിലൂടെ 550 കോടി വിറ്റുവരവ് |
കോടികൾ മൂല്യമുള്ള പ്രോജക്ടുകൾ ചെയ്യുന്ന തിരുവനന്തപുരത്തെ ആദ്യത്തെ വനിതാ ബിൽഡർ | SPARK STORIES
Переглядів 15 тис.28 днів тому
കോടികൾ മൂല്യമുള്ള പ്രോജക്ടുകൾ ചെയ്യുന്ന തിരുവനന്തപുരത്തെ ആദ്യത്തെ വനിതാ ബിൽഡർ | SPARK STORIES
19 ആം വയസിൽ സംരംഭക; നൂറുകോടി വിറ്റുവരവ്; സംരംഭകയിൽനിന്നും ലൈഫ് കോച്ചായി മാറിയ വ്യക്തിയുടെ കഥ | SPARK
Переглядів 13 тис.Місяць тому
19 ആം വയസിൽ സംരംഭക; നൂറുകോടി വിറ്റുവരവ്; സംരംഭകയിൽനിന്നും ലൈഫ് കോച്ചായി മാറിയ വ്യക്തിയുടെ കഥ | SPARK
ബിസിനസ്സിൽ വിജയിച്ചവരും തോറ്റവരും ഏറെയാണ്; എന്നാൽ വിജയിക്കാനാണ് ലക്ഷ്യമിടേണ്ടത്
Переглядів 1,5 тис.Місяць тому
ബിസിനസ്സിൽ വിജയിച്ചവരും തോറ്റവരും ഏറെയാണ്; എന്നാൽ വിജയിക്കാനാണ് ലക്ഷ്യമിടേണ്ടത്
ലക്ഷങ്ങള്‍ നേടാന്‍ പഠിപ്പിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍; ത്രില്ലടിപ്പിക്കുന്ന സംരംഭക കഥ | SPARK
Переглядів 38 тис.Місяць тому
ലക്ഷങ്ങള്‍ നേടാന്‍ പഠിപ്പിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍; ത്രില്ലടിപ്പിക്കുന്ന സംരംഭക കഥ | SPARK
പച്ചമീന്‍ വിറ്റ് 4500 കോടി ആസ്തി നേടിയ മലയാളി | SPARK STORIES
Переглядів 19 тис.Місяць тому
പച്ചമീന്‍ വിറ്റ് 4500 കോടി ആസ്തി നേടിയ മലയാളി | SPARK STORIES
വാട്സ്ആപ്പിൽ തുടങ്ങിയ സംരംഭം; ഇന്ന് കേരളത്തിലെ ഏറ്റവും പ്രീമിയം കംഫർട്ട് വെയറുകൾ നൽകുന്ന ബ്രാൻഡ് |
Переглядів 103 тис.Місяць тому
വാട്സ്ആപ്പിൽ തുടങ്ങിയ സംരംഭം; ഇന്ന് കേരളത്തിലെ ഏറ്റവും പ്രീമിയം കംഫർട്ട് വെയറുകൾ നൽകുന്ന ബ്രാൻഡ് |
ക്രിയേറ്റിവിറ്റിയില്‍ ക്രിയോ ഹോംസ് നേടിയത് സൗത്ത് ഇന്ത്യന്‍ ബിസിനസ് സാമ്രാജ്യം | SPARK
Переглядів 7 тис.Місяць тому
ക്രിയേറ്റിവിറ്റിയില്‍ ക്രിയോ ഹോംസ് നേടിയത് സൗത്ത് ഇന്ത്യന്‍ ബിസിനസ് സാമ്രാജ്യം | SPARK
ഒറ്റമുറിയിലിരുന്ന് ക്രിപ്റ്റോ ട്രേഡിങ്ങിലൂടെ യുവാവ് നേടിയത് 300 കോടിയുടെ ബിസിനസ്‌ | SPARK STORIES
Переглядів 49 тис.Місяць тому
ഒറ്റമുറിയിലിരുന്ന് ക്രിപ്റ്റോ ട്രേഡിങ്ങിലൂടെ യുവാവ് നേടിയത് 300 കോടിയുടെ ബിസിനസ്‌ | SPARK STORIES
സംരംഭങ്ങള്‍ ഓരോന്നായി പൊളിഞ്ഞു, ആത്മഹത്യാ മുനമ്പില്‍ നിന്നും വിജയം തിരിച്ചു പിടിച്ച സംരംഭകന്‍
Переглядів 2,6 тис.Місяць тому
സംരംഭങ്ങള്‍ ഓരോന്നായി പൊളിഞ്ഞു, ആത്മഹത്യാ മുനമ്പില്‍ നിന്നും വിജയം തിരിച്ചു പിടിച്ച സംരംഭകന്‍
13-ാം വയസില്‍ 60 രൂപയ്ക്ക് പച്ചക്കറി കടയില്‍ സെയില്‍സ്മാന്‍; ഇന്ന് 110 കോടി വിറ്റുവരവുള്ള കമ്പനി ഉടമ
Переглядів 131 тис.Місяць тому
13-ാം വയസില്‍ 60 രൂപയ്ക്ക് പച്ചക്കറി കടയില്‍ സെയില്‍സ്മാന്‍; ഇന്ന് 110 കോടി വിറ്റുവരവുള്ള കമ്പനി ഉടമ
2,000 രൂപ ഇൻക്രിമെന്റ് കിട്ടിയില്ല; ജോലി രാജിവെച്ച് സംരംഭകരായി വിജയം നേടിയ സുഹൃത്തുക്കൾ #spark
Переглядів 1,8 тис.2 місяці тому
2,000 രൂപ ഇൻക്രിമെന്റ് കിട്ടിയില്ല; ജോലി രാജിവെച്ച് സംരംഭകരായി വിജയം നേടിയ സുഹൃത്തുക്കൾ #spark
ഉയർന്ന ജോലിസാധ്യതയുള്ള കോഴ്‌സുകൾക്ക് അഡ്‌മിഷനൊരുക്കി കോടികളുടെ വിറ്റുവരവുണ്ടാക്കുന്ന സംരംഭകൻ
Переглядів 3 тис.2 місяці тому
ഉയർന്ന ജോലിസാധ്യതയുള്ള കോഴ്‌സുകൾക്ക് അഡ്‌മിഷനൊരുക്കി കോടികളുടെ വിറ്റുവരവുണ്ടാക്കുന്ന സംരംഭകൻ
കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് സംരംഭകനായി; ഹെർബൽ ബ്രാന്റിലൂടെ യുവാവ് നേടുന്നത് ലക്ഷങ്ങള്‍ | SPARK
Переглядів 10 тис.2 місяці тому
കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് സംരംഭകനായി; ഹെർബൽ ബ്രാന്റിലൂടെ യുവാവ് നേടുന്നത് ലക്ഷങ്ങള്‍ | SPARK
3 ലക്ഷം രൂപ മൂലധനം; ഇന്ന് ലോകമെമ്പാടും ഉപഭോക്താക്കളുള്ള MILANTIQUEന്റെ വിജയഗാഥ | SPARK STORIES
Переглядів 29 тис.2 місяці тому
3 ലക്ഷം രൂപ മൂലധനം; ഇന്ന് ലോകമെമ്പാടും ഉപഭോക്താക്കളുള്ള MILANTIQUEന്റെ വിജയഗാഥ | SPARK STORIES
കടം വാങ്ങിയ 120 രൂപയിൽ നിന്നും 300 കോടിയിലേക്ക്
Переглядів 19 тис.2 місяці тому
കടം വാങ്ങിയ 120 രൂപയിൽ നിന്നും 300 കോടിയിലേക്ക്
വെല്‍ത്ത് മാനേജ്‌മെന്റ് വഴി കോടികള്‍ സമ്പാദിക്കാൻ സഹായിക്കുന്ന സംരംഭകൻ | SPARK STORIES
Переглядів 7 тис.3 місяці тому
വെല്‍ത്ത് മാനേജ്‌മെന്റ് വഴി കോടികള്‍ സമ്പാദിക്കാൻ സഹായിക്കുന്ന സംരംഭകൻ | SPARK STORIES
നഷ്ടങ്ങളുടെ കൂമ്പാരം നികത്താൻ റോഡരികിൽ കാപ്പിക്കച്ചവടം നടത്തി കോടികൾ വിറ്റുവരവ് നേടുന്ന സംരംഭകൻ
Переглядів 2,5 тис.3 місяці тому
നഷ്ടങ്ങളുടെ കൂമ്പാരം നികത്താൻ റോഡരികിൽ കാപ്പിക്കച്ചവടം നടത്തി കോടികൾ വിറ്റുവരവ് നേടുന്ന സംരംഭകൻ
മലയാളികള്‍ക്ക് യൂറോപ്പില്‍ ബിസിനസ് തുറന്നു കൊടുക്കുന്ന കൊച്ചിക്കാരന്‍
Переглядів 1,5 тис.3 місяці тому
മലയാളികള്‍ക്ക് യൂറോപ്പില്‍ ബിസിനസ് തുറന്നു കൊടുക്കുന്ന കൊച്ചിക്കാരന്‍
ഡിഗ്രി വേണ്ട, ക്യാപ്പിറ്റലും വേണ്ട; നിങ്ങൾക്കും നേടാം കോടികൾ | SPARK STORIES
Переглядів 97 тис.3 місяці тому
ഡിഗ്രി വേണ്ട, ക്യാപ്പിറ്റലും വേണ്ട; നിങ്ങൾക്കും നേടാം കോടികൾ | SPARK STORIES
ക്യാമ്പസില്‍ നിന്ന് ബിസിനസിലേക്ക് ആത്മസുഹൃത്തുക്കളുടെ സംരംഭത്തിന് 7 മില്യണ്‍ ഡോളർ മൂല്യം
Переглядів 1,4 тис.3 місяці тому
ക്യാമ്പസില്‍ നിന്ന് ബിസിനസിലേക്ക് ആത്മസുഹൃത്തുക്കളുടെ സംരംഭത്തിന് 7 മില്യണ്‍ ഡോളർ മൂല്യം
ക്യാമ്പസില്‍ നിന്ന് ബിസിനസിലേക്ക്; ആത്മസുഹൃത്തുക്കളുടെ സംരംഭത്തിന് 7 മില്യണ്‍ ഡോളർ മൂല്യം | SPARK
Переглядів 8 тис.3 місяці тому
ക്യാമ്പസില്‍ നിന്ന് ബിസിനസിലേക്ക്; ആത്മസുഹൃത്തുക്കളുടെ സംരംഭത്തിന് 7 മില്യണ്‍ ഡോളർ മൂല്യം | SPARK
വളർച്ചയിൽനിന്നും വീഴ്ചയുടെ പടുകുഴിയിലേക്ക്; 2.4കോടി നഷ്ടം; പർദ്ദ വിറ്റ് കോടികൾ തിരിച്ചുപിടിച്ച യുവതി
Переглядів 160 тис.3 місяці тому
വളർച്ചയിൽനിന്നും വീഴ്ചയുടെ പടുകുഴിയിലേക്ക്; 2.4കോടി നഷ്ടം; പർദ്ദ വിറ്റ് കോടികൾ തിരിച്ചുപിടിച്ച യുവതി
നഷ്ടം നികത്താന്‍ റോഡരുകില്‍ കാപ്പി കച്ചവടം നടത്തി കോടികള്‍ നേടുന്ന സംരംഭകന്‍
Переглядів 2,1 тис.3 місяці тому
നഷ്ടം നികത്താന്‍ റോഡരുകില്‍ കാപ്പി കച്ചവടം നടത്തി കോടികള്‍ നേടുന്ന സംരംഭകന്‍

КОМЕНТАРІ

  • @krishnakumarinadeshan6754
    @krishnakumarinadeshan6754 13 хвилин тому

    👍👍👍👍👍

  • @user-ui9sv1hm5t
    @user-ui9sv1hm5t 30 хвилин тому

    👍

  • @Royalzzz
    @Royalzzz 3 години тому

    ഇദ്ദേഹത്തിൽ ഒരു അറ്റാക്കിങ് ആറ്റിട്യൂട് കാണുന്നുണ്ട് ... ഏത് പ്രതിസന്തിയെയും കൈയിൽ ഉള്ളത് വെച്ച് അറ്റാക്ക് ചെയ്യുക... ജീവിതത്തിൽ ആയാലും ബിസിനസ്‌ ൽ ആയാലും... Take the Risk...Success ആവും... With God blessings 🔥

  • @rashirashid3843
    @rashirashid3843 10 годин тому

    .Hai

  • @MADARAUCHIHA-ux9ql
    @MADARAUCHIHA-ux9ql 13 годин тому

    എന്നെ ഒന്ന് ഹെല്പ് ചെയ്യുവോ ഡിയർ pls

  • @sovereignself1085
    @sovereignself1085 13 годин тому

    ഇദ്ദേഹത്തിന്റെ ബിസിനസ് വിജയം അല്ല ഹൈലൈറ്റ്.ഇദ്ദേഹതിൻ്റെ തീപാറുന്ന ആറ്റിറ്റ്യൂഡ് ആണ് 🔥

  • @pavithrans8180
    @pavithrans8180 14 годин тому

    പൊന്നു അവതാരകാ നിങ്ങൾ പറയുന്നതും കൈകൊണ്ടുള്ള ആക്ഷനും തമ്മിൽ ഒരു ബന്ധവുമില്ലല്ലോ ❓

  • @Islam20351
    @Islam20351 15 годин тому

  • @StoriesbyVishnuMP
    @StoriesbyVishnuMP 16 годин тому

    Great. Best wishes

  • @basheerkadayan7716
    @basheerkadayan7716 16 годин тому

    ഒരാൾ കോടീശ്വരൻ ആയിട്ട് എന്താണ് കാര്യം മരിക്കുന്ന മനുഷ്യന് ജീവിക്കാനുള്ള പണമേ ആവശ്യമുള്ളൂ ബാക്കി എല്ലാം അവന് ആപത്തു തന്നെ ഏതോ ഒരാൾ പറഞ്ഞത് പോലെ നല്ല മക്കൾക്ക് വേണ്ടി സമ്പാദിക്കേണ്ട അവർക്കുള്ളത് അവർ ഉണ്ടാക്കി കൊള്ളും പിഴച്ച മക്കൾക്ക് ഉണ്ടാക്കിയാൽ അത് അവർ നശിപ്പിക്കും എന്ന് അതാണ് സത്യം

  • @fathima-w
    @fathima-w 17 годин тому

    Her page is fake they will not deliver abayas @ afra nazar

  • @user-nz7kp5hv2f
    @user-nz7kp5hv2f 17 годин тому

    Bahrain aanu anikum ചെയ്യാൻ ആഗ്രഹം ഉണ്ട് help ചെയ്യുമോ

  • @winnerspoint8373
    @winnerspoint8373 18 годин тому

    Appreciation and depreciation can make a winner 🏆, best wishes!

  • @usmankadher1458
    @usmankadher1458 18 годин тому

    വളരെ നല്ല ഒരു മനസ്ഉള്ള ഒരു വ്യക്തിയാണ് റഫീഖ് ദുനിയാവിലും ആഹാരത്തിലും പടച്ചതമ്പുരാൻ സ്വർഗം കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @noorjahannoorjahan5194
    @noorjahannoorjahan5194 18 годин тому

    Nishkalankan

  • @fathimarahim889
    @fathimarahim889 19 годин тому

    Investment details ariyan engane contact cheyum evare

  • @monishamohanan3675
    @monishamohanan3675 21 годину тому

    Did it affect you?...not Did it affected

  • @Ajjjuuuuhiiiiee
    @Ajjjuuuuhiiiiee День тому

    Kashttappettal rakshappedum insha. Allah njanum oru samrambhaka avum ippo oru veettammayan😊

  • @nishamtnr8571
    @nishamtnr8571 День тому

    Best of luck

  • @rasakbovikanam2445
    @rasakbovikanam2445 День тому

    റാഫിക്കാന്റെ ഫോൺ nebar തരുമോ

  • @rasakbovikanam2445
    @rasakbovikanam2445 День тому

    ♥️♥️

  • @babunair9385
    @babunair9385 День тому

    ഇന്നും വന്ന വഴി മറക്കാത്ത നല്ല ഒരു മനുഷ്യൻ 🙏

  • @surukkanmom5350
    @surukkanmom5350 День тому

    Nthina course padipikane.. Profitable anel valla moolakum iruna poreyy🤣

  • @josephsibipalakunnel9267
    @josephsibipalakunnel9267 День тому

    👍👍👍💖💖

  • @ramith5313
    @ramith5313 День тому

  • @saifulk.p2971
    @saifulk.p2971 День тому

    Naatukaran❤

  • @Lesky_Electronics_dxb
    @Lesky_Electronics_dxb День тому

    👏🏻👏🏻👏🏻👏🏻

  • @johngce
    @johngce День тому

    Big claps lady❤❤❤❤❤❤ Superstar

  • @Priyaworld528
    @Priyaworld528 День тому

    Engane anu contact cheyunnath

  • @anirudhari77
    @anirudhari77 День тому

    Hard work 🔥

  • @hafeezhafi6490
    @hafeezhafi6490 День тому

    Udayipp😡cash medich item ayakilla.case kodkunn paranja dhairyayitt kodtholan.Indiakk porathunn customersine cheat cheyth jeevikunnu.

  • @SabuPuthenparambil
    @SabuPuthenparambil День тому

    ഇന്നാണ് interview കണ്ടതു. Elsy auntiye കൂടെ interviewന് വേണമായിരുന്നു. Joyetta ഇങ്ങള് poliyatto ❣️❣️

  • @Pkd.09
    @Pkd.09 2 дні тому

    Jazak Allah khair 🎉

  • @hassankoyathangalahmala7087
    @hassankoyathangalahmala7087 2 дні тому

    ഞങ്ങളുടെ ആലുവക്കാരുടെ റോയൽ❤

  • @ayishazubair1854
    @ayishazubair1854 2 дні тому

    കണ്ണു നിറഞ്ഞാണ് ഈ മോന്റെ സംഭവം കേട്ടത്. നല്ല മോഡൽ. അല്ലാഹു അനുഗ്രഹിക്കട്ടെ .

  • @ganapathyx
    @ganapathyx 2 дні тому

    u r so nice

  • @ajabullash6672
    @ajabullash6672 2 дні тому

    ഇവനെ കണ്ടാൽ ഒരു ചന്ദു പൊട്ടു ലുക്ക്‌ ഉണ്ട് 😂😂😂

  • @ChaloKerala
    @ChaloKerala 2 дні тому

    🎉 congratulations 🎉

  • @MubasheerMubu-xm2rz
    @MubasheerMubu-xm2rz 2 дні тому

    Karshakark labam undakki koduth business manaya thakalk big salute

  • @jaisonkoshy816
    @jaisonkoshy816 2 дні тому

    ഇതെല്ലാം കള്ളം പണം ആണ്

  • @jaisonkoshy816
    @jaisonkoshy816 2 дні тому

    Hair fare നടത്തുന്ന doctor ക്ക് തീരെ മുടി ഇല്ലല്ലോ

  • @StoriesbyVishnuMP
    @StoriesbyVishnuMP 2 дні тому

    Great 👍

  • @ponsyjose5801
    @ponsyjose5801 2 дні тому

    Awesome confidence👍👍

  • @sudheersudheer3521
    @sudheersudheer3521 2 дні тому

    Suppar man

  • @digitalmachine0101
    @digitalmachine0101 2 дні тому

    നല്ല മനുഷ്യൻ നേരാകും

  • @faiselbanglayil4976
    @faiselbanglayil4976 2 дні тому

    ❤❤❤❤❤

  • @ajayanpk9736
    @ajayanpk9736 2 дні тому

    ശിഹാബ് ഒരു വഴികാട്ടി യാണ്. അത്യാവശ്യം സൗകര്യങ്ങൾ ഉണ്ടായിട്ടും നമ്മളിൽ ചിലർ എന്താണ് രക്ഷപെടാത്തത്? ഉത്തരം ലളിതം കടുത്ത ഇച്ഛാശക്തിയോ വേണ്ടത്ര ലക്ഷ്യ ബോധമോ ഇല്ല.. എന്റെ ലക്ഷ്യം എന്റെ ഒരു വസ്തു വിൽപന ആണ്😂15 കൊല്ലമായി നടക്കാത്ത ആ കാര്യം 6 മാസത്തിനുള്ളിൽ നടത്തണം. അത് വെച്ചു മുന്നോട്ട് പോകണം.

  • @sukumaranm.g
    @sukumaranm.g 2 дні тому

    God Bless You.

  • @shamsudheenputhoooli6469
    @shamsudheenputhoooli6469 2 дні тому

    ഒന്നും കിട്ടില്ല ഞാൻ നോക്കി

  • @praveenbalan7655
    @praveenbalan7655 2 дні тому

    ഇയാൾക്ക് സർവകലാശാലയിൽ നിന്ന് എംബിഎ ഇല്ല പക്ഷെ ജീവിതത്തിൽ എംബിഎ കാൾ വലിയ ഡിഗ്രി എടുത്തിട്ടുണ്ട്. പച്ച ആയ മനുഷ്യൻ.